Top Storiesഅതിക്രൂര ലോക്കപ്പ് മര്‍ദ്ദനത്തിന്റെ പേരില്‍ പോലീസിനെതിരേ ചുമത്തിയത് കൈകൊണ്ട് ഇടിച്ചുവെന്ന ദുര്‍ബല വകുപ്പ് മാത്രം; വീഡിയോ പുറത്താകുമെന്ന ഘട്ടത്തില്‍ കേസ് പിന്‍വലിക്കാന്‍ 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു; ഓഫറുമായി രംഗത്തെത്തിയത് ഇടനിലക്കാര്‍ വഴി; പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സുജിത്ത്; ഇരിവീരന്മാരായ പോലീസുകാര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:00 AM IST